കോഴിക്കോട്: മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഒന്നാംവർഷ പി.ജി ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഹിന്ദി, മലയാളം വിഷയങ്ങളിൽ എസ്.ടി വിഭാഗത്തിലും ഫിസിക്സിൽ എസ്.സി വിഭാഗത്തിലും ഹിസ്റ്ററിയിൽ ഒ.ബി. എക്സ് വിഭാഗത്തിലും സീറ്റുകൾ ഒഴിവുണ്ട്. അർഹരായ വിദ്യാർത്ഥികൾ 18ന് വൈകിട്ട് മൂന്ന് മണിയ്ക്കുള്ളിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജ് ഓഫീസിൽ ഹാജരാകണം.