കോഴിക്കോട്: സ്റ്റീൽ കോംപ്ലക്‌സ് ജീവനക്കാരനായിരുന്ന ചെറോടത്തിൽ ബാലകൃഷ്ണൻ (68) നിര്യാതനായി. ഭാര്യ: പാലങ്ങാടത്ത് പ്രീതി (മോളി). മകൻ: നിതിൻ (ഇലക്ട്രോമെക് നടക്കാവ്). മരുമകൾ: അമൃത.