kunnamangalam-death
മുഹമ്മദ്

കുന്ദമംഗലം: പടനിലം ഗവ. എൽ.പി സ്‌കൂൾ വാൻ ഡ്രൈവർ കൊല്ലരുകണ്ടി മുഹമ്മദ് (63) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ലൈല, സജ്ന, ജഫ്ന, ഫസൽ. മരുമക്കൾ: മുഹമ്മദ് (ആവിലോറ), സലാം (പയമ്പ്ര),
ഷമീർ (കാന്തപുരം).