ബാലുശ്ശേരി: ബാലുശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കഡറി സ്കൂളിൽ ഹയർ സെക്കഡറി വിഭാഗത്തിൽ സുവോളജി, ഹിന്ദി വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റ് സഹിതം തിങ്കളാഴ്ച രാവിലെ 10ന് സ്കൂൾ ഓഫീസിൽ ഹാജരാകണം.