padmini
പത്മിനി

അണ്ടിക്കോട്: ചെറുപുറാട്ട് പത്മിനി (78) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ. മക്കൾ: ബാബുരാജ് (ഇ. ഇ. ജി. ടെക്‌നിഷ്യൻ, മെഡിക്കൽ കോളേജ്, കോഴിക്കോട് ), പുഷ്പലത (പന്തീരാങ്കാവ്), ശ്രീരാജ് (ഫ്രൻഡ്സ് വുഡ് വർക്‌സ്, കോളിയോട്ട് താഴം). മരുമക്കൾ : കെ.പി. പ്രകാശൻ (റിട്ട .എസ്.ഐ സ്‌പെഷൽ ബ്രാഞ്ച് ), അനു (സീനിയർ ക്ലാർക്ക്, ആർ.ഡി.ടി.ഇ, കോഴിക്കോട് ), നന്ദിനി ( അദ്ധ്യാപിക, ഭാരതിയ വിദ്യാവിഹാർ, മഴുവഞ്ചേരി, തൃശൂർ ). സഞ്ചയനം വ്യാഴാഴ്ച.