കുറ്റ്യാടി: ഹോട്ടൽ വ്യാപാരിയായിരുന്ന കള്ളാട് കാപ്പിപറമ്പത്ത് ചന്ദ്രൻ (59) നിര്യാതനായി.
പരേതരായ നാരായണന്റെയും പാറുവിന്റെയും മകനാണ്. ഭാര്യ: പ്രസന്ന. മക്കൾ: നിധിൻ, ജിതിൻ, മിഥുൻ.
മരുമകൾ: ശ്രുതി. സഹോദരങ്ങൾ: അശോകൻ (റേഷൻ വ്യാപാരി, മരുതോങ്കര), രവീന്ദ്രൻ (റിട്ട. ചീഫ് എൻജിനിയർ, ഇറിഗേഷൻ വകുപ്പ്), മോഹനൻ (സിവിൽ എൻജിനിയർ, കുറ്റ്യാടി).