kunnamangalam-death
ഉമ്മർ

കുന്ദമംഗലം: കാരന്തൂർ വടക്കയിൽ ഉമ്മർ (58) നിര്യാതനായി. ഭാര്യ: റംല. മക്കൾ: സഫ്ന, ഷഹൽ, ഷഹാന. മരുമകൻ: ഷബീർ മാറാടത്ത്. സഹോദരങ്ങൾ: മുഹമ്മദ് (കുവൈറ്റ്), അബൂബക്കർ, ഉസ്മാൻ, മുസ്തഫ, റഷീദ് (കുവൈറ്റ്), ആമിന, ഫാത്തിമ.