കൊടുവള്ളി: വാവാട് കരിമ്പനക്കണ്ടിയിൽ പ്രേമൻ (54) നിര്യാതനായി. ഭാര്യ: ദിപ്തി. മക്കൾ: പ്രമിൻ രാജ്, വൈഗ. സഹോദരങ്ങൾ: ബാലൻ, രവീന്ദ്രൻ, വിലാസിനി, ലസിത, സന്തോഷ് കുമാർ (കേരള പൊലീസ് ), പരേതനായ സജീവൻ, ഗിരിഷ്‌കുമാർ.