rajan
രാജൻ

കോഴിക്കോട്‌: പെരുവണ്ണാമുഴിയിലെ എം.ജി രാജൻ (55) നിര്യാതനായി. ഭാര്യ: വി.കെ. ബിന്ദു. മക്കൾ: ആര്യ, കാവ്യ, അഭിനവ്. മരുമകൻ: വിഷ്ണു.