hassainar
ഹസ്സയിനാർ


ഫറോക്ക്: പുതുക്കഴിപ്പാടം നെമ്മണത്ത് പറമ്പിൽ സ്രാങ്കിന്റകത്ത് ഹസൈനാർ (62) നിര്യാതനായി. ഭാര്യ: ആമിനേയി. മക്കൾ: റഷീദലി, ഷൊക്കത്തലി, ബുഷറ. മരുമക്കൾ: ജസീന, സക്കീന, മൻസൂർ.