കുതിരവട്ടം: സ്വർണവ്യാപാരിയും പൗരപ്രമുഖനുമായിരുന്ന പരേതനായ എ.പി. ബാലകൃഷ്ണപിള്ളയുടെ ഭാര്യ എ.പി. അമ്മിണി അമ്മാൾ (97) ബ്രഹ്മാനന്ദ ഭവനിൽ നിര്യാതയായി. മക്കൾ: എ.പി.കൃഷ്ണകുമാർ, എ.പി.സായിനാരായണൻ (എ.പി. ബാലകൃഷ്ണപിള്ള ജുവലേഴ്സ് ,കോഴിക്കോട് ), എ.പി.ശോഭനകുമാരി, കെ.വി.ശശികല, എ.പി.ഗീത, എ.പി.അംബിക, എ.പി.ജ്യോതി, എ.പി. ശാന്തി, എ.പി. സുഭാഷിണി.
മരുമക്കൾ: ബി.പദ്മനാഭൻ (എസ്.ബി സൺസ് എൻജിനിയറിംഗ് ), കെ.വി.വേണുഗോപാൽ (കെ.വി ജുവലേഴ് സ് ), രേണുക കൃഷ്ണ കുമാർ, പരേതനായ പി.എസ്.വേണുഗോപാൽ (റിട്ട.ചീഫ് എൻജിനീയർ, കെ.എൽ.ഡി.സി), ഉഷ സായിനാരായണൻ, ആർ.സുരേഷ് കുറുപ്പ് (ബിസിനസ്), അഡ്വ.വി. വി.സുരേന്ദ്രൻ (ഹൈക്കോടതി), പി.സോമസുന്ദരം ( ബിസിനസ്), ബി.എൻ.രാജ്‌മോഹൻ(ആനന്ദ് ഫ്രൈറ്റ് ഓവർസീസ് പ്രൈവറ്റ് ലിമിറ്റഡ്).
സംസ്‌കാരം പുതിയപാലം ശ്മശാനത്തിൽ നടന്നു. സഞ്ചയനം വെള്ളിയാഴ്ച.