കോഴിക്കോട്: മലയാള സിനിമയുടെ കാരണവരെയാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ നിര്യണത്തോടെ നഷ്ടമായതെന്ന് എം.കെ രാഘവൻ എം.പി അനുശോചന സന്ദേശത്തിൽ പറഞ്ഞു. പ്രായത്തെ തോൽപ്പിച്ചുകൊണ്ട് തന്റെതായ ശൈലിയിലൂടെ നർമ്മ രംഗങ്ങളും സ്വഭാവ വേഷങ്ങളും അവതരിപ്പിച്ച്
പ്രേഷക മനസുകളിൽ എത്തിക്കാൻ ഉണ്ണികൃഷണൻ നമ്പൂതിരിക്ക് സാധിച്ചു.