lockel
കോൺഗ്രസ് രാമനാട്ടുകര മണ്ഡലം സ്പെഷ്യൽ കൺവെൻഷൻ കെ പി സി സി ജനറൽ സെ ക്രട്ടറി കെ പി അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്യുന്നു

രാമനാട്ടുകര: കോൺഗ്രസ് രാമനാട്ടുകര മണ്ഡലം സ്പെഷ്യൽ കൺവെൻഷൻ കെ പി സി സി ജനറൽ സെക്രട്ടറി കെ പി അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രദീപ് പനേങ്ങൽ അദ്ധ്യക്ഷത വഹിച്ചു. കെ.എ ഗംഗേഷ്, എം.പി ആദം മുൽസി, കെ സുരേഷ്, വി എം പുഷ്‌പ, കെ എം യമുന, അനിൽകുമാർ മേലത്ത്, കെ ടി റസാഖ്, കെ.പി ബാബുരാജ്, എം.പി അയ്യപ്പൻ, പി.കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.