രാമനാട്ടുകര: റിട്ട. വനം വകുപ്പ് ജൂനിയർ സൂപ്രണ്ട് പെരുമ്പിൽ സുരേന്ദ്രന്റെ ഭാര്യ സാവിത്രി (58) നിര്യാതയായി. മക്കൾ: സുരഭി, സൗരഭ്യ,പരേതനായ സുബിൻ. മരുമക്കൾ: ലതീഷ്(ദമാം), അരുൺ കുമാർ (പെരുമ്പാവൂർ).
സഹോദരങ്ങൾ: സേതുമാധവൻ, രാമകൃഷ്ണൻ, സുകുമാരൻ, വസന്ത, താര. സഞ്ചയനം ഞായറാഴ്ച.