lakshmi
ലക്ഷ്മി

പുത്തൂർമഠം: കളത്തിങ്ങൽ പരേതനായ ഇമ്പച്ചന്റെ ഭാര്യ ലക്ഷ്മി (81) നിര്യാതയായി.
മകൻ: പരേതനായ മനോജ് കുമാർ. സഹോദരങ്ങൾ: ദേവകി, വേലായുധൻ, പരേതരായ ശാരദ, സുധാകരൻ, പത്മിനി.