1
കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻറെ യൂണിറ്റ് സമ്മേളനം നഗരസഭാ ചെയർമാൻ ഷഫീഖ് വടക്കയിൽ ഉദ്ഘാടനം ചെയ്യുന്നു

പയ്യോളി:കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷന്റെ ​​യൂണിറ്റ് സമ്മേളനം

നഗരസഭാ ചെയർമാൻ ഷഫീഖ് വടക്കയിൽ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ യു.ഡി.എഫ് കൗൺസിലർമാർക്ക് സ്വീകരണം നൽകി. മഠത്തിൽ നാണു മുഖ്യപ്രഭാഷണം നടത്തി. പയ്യോളി നഗര സഭ യൂണിറ്റ് പ്രസിഡന്റ് ഗിൽബോയ് ഫെർണാണ്ടസ് അദ്ധ്യക്ഷത വഹിച്ചു. പി.ബാലകൃഷ്ണൻ അബ്ദുല്ലത്തീഫ്,​ കെ,.കെ സുരേഷ്,​ കെ​.സുഹറ​ ​പി.എം റിയാസ് ,​ കെ.ടി വിനോദൻ ​,​അഷ്റഫ് കോട്ടക്കൽ ​,​ടി.പി.പ്രജീഷ് കുമാർ ​,​ഇസ്മത്ത്,​ ഇ.സി അബ്ദുസ്സലാം തുടങ്ങിയവർ ​പ്രസംഗിച്ചു.