വടകര: മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി വടകര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതിയാത്ര നടത്തും. മണ്ഡലംപ്രസിഡന്റ് പി.എസ് രഞ്ജിത്ത് കുമാർ നയിക്കുന്ന സ്മൃതിയാത്ര 30 ന് കുരിയാടിയിൽ ഡി.സി.സി പ്രസിഡന്റ് യു.രാജീവൻ ഉദ്ഘാടനം ചെയ്യും. രാവിലെ 8 മണിക്ക് തുടങ്ങി വൈകുന്നേരം 6 മണിക്ക് അഴിത്തലയിൽ സമാപിക്കും