കട്ടിപ്പാറ: നെടുങ്ങാട്ട് മീത്തൽ മാധവൻ (76) സ്വവസതിയിൽ നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: ഷിബു, (ബി.ജെ.പി കട്ടിപ്പാറ പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി), റീന (അമ്പായത്തോട് ). മരുമക്കൾ: സിന്ധു, ബിനു. സഞ്ചയനം ചൊവ്വാഴ്ച.