കോഴിക്കോട്: കുരുവട്ടൂർ വാവിലാട്ട് കുഞ്ഞായിൻ (66) നിര്യാതനായി. ഭാര്യ: ആസ്യ. മകൻ: അഷ്റഫ് കുരുവട്ടൂർ (അദ്ധ്യാപകൻ, പറമ്പിൽ എ.എം.എൽ.പി സ്‌കൂൾ, യുവകലാസാഹിതി ജില്ലാ സെക്രട്ടറി, എ.ഐ.വൈ.എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി, കെ.എസ്.കെ.എസ് ജില്ലാ പ്രസിഡന്റ് ). മരുമകൾ : ഷെറീന ബീഗം പുനലൂർ ( അദ്ധ്യാപിക, പറമ്പിൽ എ.എം.എൽ.പി.സ്‌കൂൾ).