പേരാമ്പ്ര: പേരാമ്പ്ര നേതാജി അക്കാദമിയുടെ ആഭിമുഖ്യത്തിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷികം ആഘോഷിച്ചു. പി.സി ബാബു അദ്ധ്യക്ഷത വഹിച്ചു. സി.പി പത്മനാഭൻ അനുസ്മരണ പ്രഭാഷണം നടത്തി .ശശീന്ദ്രൻ കല്പത്തൂർ സ്വാഗതം പറഞ്ഞു.