1
കൊയിലാണ്ടി റെയിൽ വെ ട്രാക്കിൽ ബീർ കുപ്പികൾ കണ്ടത്തിയ സ്ലലത്ത് ഡോഗ് സ്ക്വാഡ് പരിശോധനയ്ക്ക് എത്തിയപ്പോൾ

കൊയിലാണ്ടി: കൊയിലാണ്ടി റെയിൽ വെ ട്രാക്കിൽ 8 ബീർ കുപ്പികൾ കണ്ടത്തി. 4 എണ്ണം പൊട്ടിയിട്ടുണ്ട്. മാവേലി എക്സ്പപ്രസ്സ് കടന്ന് പോയതിന് പിന്നാലെ വലിയ ശബ്ദം കേട്ടെന്നാണ് ആർ.പി.എഫിന് കിട്ടിയ വിവരം. ഡോഗ് സ്ക്വാഡ് എത്തി ട്രാക്കിൽ പരിശോധന നടത്തി. കൊയിലാണ്ടി പൊലീസ് സ്റ്റേഷൻ കഴിഞ്ഞ് ഇടത് വശത്തെ പെട്രോൾ പമ്പിന് മുന്നിലൂടെ ട്രാക്കിലേക്ക് പോകുന്ന സ്ഥലത്താണ് സംഭവം.