chaliyam
ചാലിയം വട്ടപറമ്പ് പൊലിയോടത്ത് ദേവൻ എന്നവരുടെ പറമ്പിലെ ബയോ ബ്ലോക്ക് പദ്ധതിയുടെ ഭാഗമായ മത്സ്യ വിളവെടുപ്പ് കടലുണ്ടി ബ്ലോക്ക് വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ശൈലജ ടീച്ചർ ഉദ് ഘാടനം ചെയ്യുന്നു.

ചാലിയം വട്ടപറമ്പ് പൊലിയോടത്ത് ദേവന്റെ വീട്ടുപറമ്പിൽ ബയോ ബ്ലോക്ക് പദ്ധതിയുടെ ഭാഗമായുള്ള മത്സ്യ കൃഷി വിളവെടുപ്പ് കടലുണ്ടി ബ്ലോക്ക് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു.