വടകര: വടകരയുടെ ജനകീയ ഡോക്ടറായിരുന്ന കെ.സി പവിത്രന്റെ ഭാര്യ ഡോ: വി.കെ പ്രേമകുമാരിയുടെ നിര്യാണത്തിൽ കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപിപി എ) വടകര ഏരിയാ കമ്മറ്റി അനുശോചിച്ചു. യോഗത്തിൽ എം.ഷറിൻകുമാർ, ജയൻ കോറോത്ത്, രമ്യാ പ്രശാന്ത്, സി.സുമേഷ്, ഐ.മണി, എ.പി സുനിൽകുമാർ, എ.കൃഷ്ണജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.