1
ഐശ്വര്യ കേരള യാത്ര സ്വാഗതസംഘം കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യുന്നു

കുറ്റ്യാടി : ഐശ്വര്യ കേരള യാത്രയ്ക്ക് തൊട്ടിൽപാലത്ത് സ്വീകരണം നൽകും. പൈക്കളങ്ങാടിയിൽ സ്വാഗതസംഘ രൂപീകരിച്ചു. കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. യു.ഡി എഫ് നാദാപുരം നിയോജക മണ്ഡലം ചെയർമാൻ അഹമ്മദ് പുന്നക്കൽ അദ്ധ്യക്ഷത വഹിച്ചു. പി.എം ജോർജ്ജ്, കെ.പി.രാജൻ,സി.വി കുഞ്ഞികൃഷ്ണൻ, മോഹനൻപാറക്കടവ്, അബ്ദുള്ളവയലോളി, പി.കെ ഹബീബ്, അഡ്വ:ഫായീസ് ചെക്യാട്, സൂപ്പി മണക്കര, കോരങ്കോട്ട് മൊയ്തു തുടങ്ങിയവർ പ്രസംഗിച്ചു.