കോഴിക്കോട്: ബി.ജെ.പി അഖിലേന്ത്യാ അദ്ധ്യക്ഷൻ ജെ.പി. നദ്ദ ഫെബ്രുവരി 3ന് കേരളത്തിലെത്തും. തിരുവനന്തപുരത്ത് കോർ കമ്മിറ്റി യോഗത്തിൽ സംബന്ധിക്കുന്ന അദ്ദേഹം പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തും. നാലിന് തൃശൂരിലെ പരിപാടികളിൽ പങ്കെടുക്കും.