kunnamangalam-death
മൊയ്തീൻ കുഞ്ഞി

കുന്ദമംഗലം: കാരന്തൂർ ചേറ്റൂൽ മൊയ്തീൻകുഞ്ഞി (94) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: റസാഖ്, ഷാഫി, റിയാസ്, ആയിഷബി, സഫിയ, ആമിന, സൗദ, ബുഷറ. മരുമക്കൾ: അബ്ദുൽ കലാം (പന്തീരാങ്കാവ് ), നൗഷാദ് (കിണാശ്ശേരി), ഹസ്സൻ (മുഴാപ്പാലം), അഷ്റഫ് (ഒളവണ്ണ), ആയിഷ (അദ്ധ്യാപിക, ഗവ. യു.പി സ്കൂൾ, ആരാമ്പ്രം), റബീബ, സുജീറ.