ravi
രവീന്ദ്രൻ

പുൽപ്പള്ളി: പുൽപ്പള്ളി പാലമൂല പാടക്കൽ രവീന്ദ്രൻ (45) നിര്യാതനായി. മലനാട് കമ്യൂണിക്കേഷൻസ് വടാനക്കവല ഓപ്പറേറ്ററായിരുന്നു. ഭാര്യ: സന്ധ്യ. മക്കൾ: മാളവിക, അമർദേവ്‌.