പയ്യോളി: നഗരസഭയിലെ പി.എം എ വൈ ലൈഫ് ഗുണഭോക്ത്യ സംഗമവും വിവിധ വകുപ്പുകള പങ്കെടുപ്പിച്ച് അദാലത്തും രാവിലെ 10.30 ന് പെരുമ ഓഡിറ്റോറിയത്തിൽ നടക്കും.