കോഴിക്കോട്: ശാന്തിഗിരി ആശ്രമത്തിലെ ഗുരുധർമ്മ പ്രകാശസഭ അംഗം സ്വാമി ജ്ഞാനദത്തൻ ജ്ഞാനതപസ്വിയുടെ പിതാവും ആശ്രമം അഡ്വൈസറി കമ്മിറ്റിയിലെ സെക്യൂരിറ്റി അഡ്വൈസറുമായ കോഴിക്കോട് വെള്ളിമാടുകുന്ന് 'ഗുരുചന്ദ്രിക"യിൽ എൻ.പി. വേണുഗോപാൽ (81) നിര്യാതനായി.
ഭാര്യ: വി.കല്യാണിക്കുട്ടി അമ്മ. മറ്റു മക്കൾ: വി.ലക്ഷ്മി, വി.വിദ്യ. മരുമക്കൾ: കൃഷ്ണകുമാർ അങ്കാരത്ത്, സി.വി. സുഭാഷ്. പൊലീസ് സർക്കിൾ ഇൻസ്പെക്ടറായി വിരമിച്ച ശേഷം ശാന്തിഗിരി ആശ്രമം കോഴിക്കോട് ഏരിയാ ഓഫീസിന്റെ ചുമതല വഹിച്ചുവരികയായിരുന്നു. 1972 ൽ രാഷ്ട്രപതിയുടെ സ്പെഷ്യൽ ഡ്യൂട്ടി അവാർഡും 1990 ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും ലഭിച്ചിട്ടുണ്ട്.
സംസ്കാരം ഇന്ന് രാവിലെ 8.30 ന്