കുന്ദമംഗലം: പിലാശ്ശേരി തിരുവാലൂർ ഗോവിന്ദൻ നായർ (73) നിര്യാതനായി. ഭാര്യ: പ്രഭാവതി. മക്കൾ: പ്രഷീല, പ്രതീഷ. മരുമക്കൾ: രവീന്ദ്രൻ നരിക്കുനി (ഡെപ്യൂട്ടി തഹസിൽദാർ), ശരത് ചെറുവണ്ണൂർ (എക്സ് മിലിറ്ററി). സഹോദരി: പരേതയായ കമലാക്ഷി അമ്മ.