കോഴിക്കോട്: നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ: 8 മുതൽ 4വരെ : കുറ്റ്യാടി ടൗൺ, മൊകേരി, ഊരത്ത്, ശാന്തിനഗർ, ചോയ്യിമഠം , കൂറ്റ്യാടി -പേരാമ്പ്ര റോഡ്, നൊട്ടിക്കണ്ടി, വലകെട്ട്, ഭജനമഠം , മണിമല, പെരുവയൽ, ഒളോടിതാഴെ, കൂളിക്കുന്ന്, അരിമ്പോൽപ്പളളി , ചേനായ്യ് കടവ്, കാപ്പ്മല.
10 മുതൽ 2 വരെ കോർപ്പറേഷൻ ഓഫീസ് പരിസരം, കോസ്മോപോളിറ്റൻ ക്ലബ്, കോസ് വെയിൻ അപ്പാർട്ട്മെന്റ്.