തലയാട്: മണിച്ചേരി ചാത്തനാട് സി.ജെ.രാജു ( 55) നിര്യാതനായി. ഭാര്യ: സെലിൻ രാജു, മക്കൾ: ഡിവിൻ രാജ്, ഡോണ രാജ്. മരുമകൻ: അനീഷ് കൈപ്പംപാലയ്ക്കൽ (വയനാട്) .