വടകര: അഴിയൂർ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഇടവിള കൃഷി, പച്ചക്കറി കൃഷി എന്നിവക്ക് ഗുണഭോക്ത വിഹിതവും ബന്ധപ്പെട്ട രേഖകളും കൃഷി ഫെബ്രുവരി അഞ്ചിന് മുമ്പ് ഓഫീസിൽ സമർപ്പിക്കണം.