കോഴിക്കോട് :കേരള ദളിത് ഫെഡറേഷൻ (ഡെമോക്രാറ്റിക്ക് ) ജില്ല പ്രവർത്തക സമ്മേളനം നടന്നു.സംസ്ഥാന പ്രസിഡന്റ് ടി.പി.ഭാസ്‌കരൻ ഉദ്ഘാടനം ചെയ്തു.ജില്ല പ്രസിഡന്റ് പി.ടി.ജനാർദ്ധനൻ ആദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ.പി.സി.കുട്ടി മുഖ്യപ്രഭാഷണം നടത്തി. എം.കെ.കണ്ണൻ, എം.രമേശ്ബാബു, പി.പി .കമല, ചന്ദ്രൻ കടക്കനാരി ,സി. ബാബു, വി.പി.എം.ചന്ദ്രൻ,,കെ.എം.പത്മിനി, ശാരത ബേപ്പൂർ, ഡി.ബൈജു, സുനിൽപൂളേങ്കര, എൻ .ശ്രീമതി, നിഷാ സുരേഷ് എന്നിവർ പ്രസംഗിച്ചു.