457പേർക്ക് വാക്‌സിനേഷൻ നൽകി
790 പേർ രോഗമുക്തരായി
കോഴിക്കോട്: ജില്ലയിലെ കൊവിഡ് വ്യാപനം ആശങ്കപരത്തുന്നു. 650 പേർക്ക് കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. 641പേർക്ക് സമ്പർക്കം വഴി പോസിറ്റിവായി. വിദേശത്ത് നിന്നെത്തിയ രണ്ടുപേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.ഏഴുപേരുടെ ഉറവിടം വ്യക്തമല്ല. ഇന്നലെ 5115പേരെ പരിശോധിച്ചു. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 790 പേർകൂടി രോഗ മുക്തി നേടി ആശുപത്രി വിട്ടു. ആറുകേന്ദ്രങ്ങളിലായി 457പേർക്ക് വാക്‌സിനേഷൻ നൽകി.
ഉറവിടം വ്യക്തമല്ലാത്തവർ
കോഴിക്കോട് കോർപ്പറേഷൻ 1, ചോറോട് 1, ഫറോക്ക് 1, കാക്കൂർ1, പയ്യോളി 1, താമരശ്ശേരി1, വേളം 1
സമ്പർക്കം
കോഴിക്കോട്‌കോർപ്പറേഷൻ 186 (വട്ടക്കിണർ,ഗോവിന്ദപുരം, സെന്റ് വിൻസന്റ് കോളനി, കുതിരവട്ടം, എരഞ്ഞിക്കൽ, മൊകവൂർ, ചെലവൂർ, മെഡിക്കൽകോളേജ്,വേങ്ങേരി, ചാലപ്പുറം, കാരപ്പറമ്പ്,ചേവായൂർ, കൊളത്തറ, നടുവട്ടം, കൊമ്മേരി, മലാപ്പറമ്പ്,കോട്ടൂളി, എലത്തൂർ, അരക്കിണർ,ബേപ്പൂർ, കണ്ടംകുളങ്ങര, നടക്കാവ്, പുതിയറ,കോട്ടാംപറമ്പ്, പി. ടി. ഉഷറോഡ്, പൊക്കുന്ന്, കല്ലായി, കിണാശ്ശേരി, മാങ്കാവ്, കുറ്റിച്ചിറ, വെളളയിൽ, പുതിയങ്ങാടി, രാരിച്ചന്റോഡ്, വെസ്റ്റ്ഹിൽ, മാത്തോട്ടം, മുഖദാർ, അശോകപുരം, നല്ലളം, കണ്ണഞ്ചേരി, കല്ലായി,തോപ്പയിൽ, സിവിൽ സ്റ്റേഷൻ, ചുങ്കം, കരുവിശ്ശേരി, മാളിക്കടവ്, തടമ്പാട്ടുത്താഴം, ചെറൂട്ടിറോഡ്,മേരിക്കുന്ന്, കുളങ്ങരപീടിക, മായനാട്, അരയിടത്തുപാലം, തിരുവണ്ണൂർ, മീഞ്ചന്ത, പയ്യാനക്കൽ, കുതിരവട്ടം, വളയനാട്, പാറോപ്പടി, ചെറുവണ്ണൂർ, പന്നിയങ്കര),വടകര 34,ചേളന്നൂർ 30,കുന്ദമംഗലം29,മേപ്പയ്യൂർ 22,അഴിയൂർ 19,പെരുവയൽ 15,കുറ്റ്യാടി 11,തലക്കുളത്തൂർ 11,കായണ്ണ 10,ഒഞ്ചിയം10,പെരുമണ്ണ 10,ചെറുവണ്ണൂർ.ആവള 9,കൊയിലാണ്ടി 9, നരിക്കുനി 9,ഒളവണ്ണ 9,പയ്യോളി 9,തിക്കോടി 9,ഏറാമല 8,ഫറോക്ക് 8,കക്കോടി 8,കാക്കൂർ 8,മണിയൂർ 7 ,മൂടാടി 7,മുക്കം 7,നരിപ്പറ്റ 7,കട്ടിപ്പാറ 6,കോടഞ്ചേരി 6,കൊടുവളളി 6,ഓമശ്ശേരി 6,പുറമേരി 6,ബാലുശ്ശേരി 5,കടലുണ്ടി 5,നൻമണ്ട 5,