imbichi
സി.എൻ. ഇമ്പിച്ചിക്കോയ

കോഴിക്കോട്: കാനറാ ബാങ്ക് റിട്ട. മാനേജർ സി.എൻ.ഇമ്പിച്ചിക്കോയ (82) എരഞ്ഞിപ്പാലത്തെ വസതിയിൽ നിര്യാതനായി. സിയെസ്‌കോ മുൻ പ്രസിഡന്റും ജനറൽ സെക്രട്ടറിയുമാണ്. ഭാര്യ: അടക്കാനി വീട്ടിൽ ഇമ്പിച്ചാമിനബി. മക്കൾ: എ.വി. ആരിഫ് (അബുദാബി), റിയാദ്, സബു, ഹസീന. മരുമക്കൾ: ഒ.അബൂബക്കർ (എക്‌സ് അഡ്‌കോ, അബുദാബി), എസ്.എം.ഹുസൈൻ (റിയാദ്), വി.എസ്.ഫരീദ, പി.എം.ആയിഷ.

പരേതനായ എ.എം.അബ്ദുള്ള കോയയുടെയും ചെറിയനാലകത്ത് ബീവിയുടെയും മകനാണ്. സഹോദരങ്ങൾ: സി.എൻ. ബിച്ചിബി, സൈനബി, ജമീല, പരേതയായ ആയിഷാബി.