philip
ഫിലിപ്പ് സാമുവൽ

ബംഗളൂരു: കൊല്ലം കൊട്ടാരക്കര കലയപുരം പാലത്തിൻ തലക്കൽ വീട്ടിൽ ഫിലിപ്പ് സാമുവൽ ( 72) നിര്യാതനായി. മക്കൾ: സീബ രാജു ( ഐ.എസ്.ആർ.ഒ , ബംഗളൂരു), സാം പി. ഫിലിപ്പ് ( ബംഗളൂരു), സീന ഫിലിപ്പ് (യു.എസ്.എ). മരുമക്കൾ: സീന സാം (ബംഗളൂരു), മാത്യു ജോൺ (യു.എസ്.എ), പരേതനായ രാജു.എൻ (ഐ.എസ്.ആർ.ഒ). സംസ്‌കാരം കലയപുരം സലേം മാർത്തോമ പള്ളി സെമിത്തേരിയിൽ.