കട്ടപ്പന: സംസ്ഥാന സഹകരണ സർവീസ് പരീക്ഷ ബോർഡ് ക്ലാർക്ക്, കാഷ്യർ തസ്തികയിലേക്ക് ഫെബ്രുവരി ആറിന് നടക്കുന്ന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി ഓൺലൈൻ പരിശീലനം നടത്തും. ഫോൺ: 9142285820, 8289923373.