kob-raman

തൃക്കോതമംഗലം : സുരേഷ് ഭവനിൽ പി.ജി.രാമൻകുട്ടിമേനോൻ (82) നിര്യാതനായി. ഭാര്യ : കമലമ്മ ചമ്പക്കര തകടയേൽ കുടുംബാഗം. മക്കൾ: ജയേഷ്‌കുമാർ (ഇന്ത്യൻ കോഫി ഹൗസ്, തിരുനക്കര ), സുരേഷ് കുമാർ, നിഷ, മനോഷ് കുമാർ, മരുമക്കൾ: വിജയമ്മ, ബീന, ഗോവിന്ദൻ കുട്ടി, പ്രസന്ന കുമാരി. സംസ്‌കാരം ഇന്ന് 11 ന് മുട്ടമ്പലം കരയോഗം ശ്മശാനത്തിൽ.