പാമ്പാടി : ഇലപ്പനാൽ പരേതനായ ചാക്കോ നൈനാന്റെ മകൻ കുറിയാക്കോസ് നൈനാൻ (തങ്കച്ചൻ - 60 ) നിര്യാതനായി. ഭാര്യ : ഷീല എരുമേലി കേരള വാക്കയിൽ കുടുംബാംഗം. സംസ്കാരം ഇന്ന് 10 ന് പാമ്പാടി സെന്റ് മേരീസ് സിറിയൻ സിംഹാസനകത്തീഡ്രലിൽ.