കുമരകം : ആലുചിറ തങ്കച്ചന്റെ മകൻ രഞ്ജിത്ത് ( 34) നിര്യാതനായി. മാതാവ് : മണി കുമരകം ശേഖരേത്ത് കുടുംബാംഗം. സഹോദരൻ : പരേതനായ രതീഷ്. സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.