kob-thomas

ചങ്ങനാശേരി : നഗരസഭ മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോമസ് മൂലയിൽ (അപ്പച്ചൻ-84) നിര്യാതനായി. ചങ്ങനാശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ അംഗം, കത്തീഡ്രൽ, ചെത്തിപ്പുഴ പള്ളികളിൽ ട്രസ്റ്റിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ : മേരിക്കുട്ടി തോമസ് കുറവിലങ്ങാട് പരിയാനിക്കൽ കുടുംബാംഗം. മക്കൾ: ഷുജി, ഷാജി (മൂലയിൽ ഗ്രാനൈറ്റ്‌സ് & മാർബിൾസ്), ജോസുകുട്ടി (ബിൽഡർ), റോഷൻ, ഷൈജു (എൻജിനീയർ). മരുമക്കൾ : ബേബിച്ചൻ പുറവടി തുണ്ടിയിൽ മണലാടി, പഞ്ചമി കുളത്തിങ്കൽ തിരുവനന്തപുരം, ഇന്ദു പുത്തൻപുരയ്ക്കൽ പട്ടിത്താനം, ടോമി മണിയംമാക്കൽ പ്രവിത്താനം, ഫെമി തളിയത്ത് വരാപ്പുഴ. സംസ്‌കാരം ഇന്ന് 3 ന് ചെത്തിപ്പുഴ തിരുഹൃദയ ദൈവാലയത്തിൽ.