മലങ്കര അണക്കെട്ടിൽ അടിഞ്ഞുകൂടിക്കിടക്കുന്ന ചെളിയും മണ്ണും നീക്കം ചെയ്യുന്നതിന് വേണ്ടിയുള്ള മുന്നൊരുക്ക പഠനത്തിന്റെ ഭാഗമായി അണക്കെട്ടിൽ പഠനം നടത്തുന്ന കേരള എൻജിനിയറിംഗ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥർ