sanitaisar

പാഠം ഒന്ന് സാനിറ്റൈസർ ഉപയോഗിക്കുക... ഒൻപത് മാസമായി അടഞ്ഞു കിടന്നിരുന്ന സ്കൂളുകളിൽ ക്ലാസുകൾ ആരംഭിച്ചതിനെ തുടർന്ന് കോട്ടയം എം.ഡി. സ്‌കൂളിലെ പത്താം ക്ലാസിലെത്തിയ വിദ്യാർത്ഥികൾക്ക് കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി അദ്ധ്യാപിക സാനിറ്റൈസർ നൽകുന്നു.