കട്ടപ്പന: കട്ടപ്പന ബി.ആർ.സിയുടെ നേതൃത്വത്തിൽ ഇരട്ടയാർ ഉപ്പുകണ്ടം കവിത ലൈബ്രറിയിൽ നടന്ന പുതുവത്സരാഘോഷം ജില്ലാ ലൈബ്രറി കൗൺസിൽ അംഗം വിനോദ് നെല്ലിക്കൽ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരായ പി.എൻ. സുരേന്ദ്രൻ, ജാൻസി സണ്ണി, വി.എം. ബിജുകുമാർ എന്നിവർ പങ്കെടുത്തു.