കോട്ടയം : കേരളകൗമുദി കുമരകം ബ്യൂറോ 4 ന് രാവിലെ 10.30 ന് കെ.സുരേഷ് കുറുപ്പ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. എസ്.കെ. എം. എച്ച്. എസ്.എസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനികൾക്ക് സ്വീകരണവും നൽകും.