പുറ്റടി: വണ്ടൻമേട് ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിപ്രകാരം എസ്.ടി. വിഭാഗം ആടുവളർത്തൽ ഗുണാഭോക്തൃ പട്ടികയിലുള്ളവരും കന്നുകുട്ടി പരിപാലന പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള ഗുണഭോക്താക്കളും 15ന് മുമ്പ് പുറ്റടി മൃഗാശുപത്രിയിൽ വിവരം നൽകണമെന്ന് പുറ്റടി മൃഗാശുപത്രി വെറ്ററിനറി സർജൻ അറിയിച്ചു.