പുറ്റടി: വണ്ടൻമേട് ഗ്രാമപഞ്ചായത്തിലെ വനിത എസ്.സി, എസ്.ടി, ജനറൽ വിഭാഗങ്ങളിൽ മുട്ടക്കോഴിക്കുഞ്ഞ് വിതരണ പദ്ധതി ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർ 15ന് മുമ്പ് പുറ്റടി മൃഗാശുപത്രിയുമായി ബന്ധപ്പെടണമെന്ന് വെറ്ററിനറി സർജൻ അറിയിച്ചു.