obit-georgekutty-65

ചപ്പാത്ത്: ആഞ്ഞിലിമൂട്ടിൽ എ.ജെ. ജോർജ്കുട്ടി (അച്ചായൻ-65) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്നിന് ചർച്ച് ഓഫ് ഗോഡ് ഇന്ത്യ കെ ചപ്പാത്ത് സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞമ്മ. മക്കൾ: പ്രിയ(സൗദി), പ്രിൻസ്, പ്രവീൺ. മരുമക്കൾ: ബെഞ്ചി(പത്തനംതിട്ട), മിറ്റി (മുണ്ടക്കയം).