കോട്ടയം : കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേരും. യോഗത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ത്രിതല പഞ്ചായത്ത് അംഗങ്ങൾക്കും, ഭാരവാഹികൾക്കും സ്വീകരണം നൽകുമെന്നും ജനറൽ സെക്രട്ടറി ജോയി എബ്രഹാം അറിയിച്ചു.